Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KC Venugopal

കെ.സി. വേണുഗോപാൽ കർണാടകയുടെ സൂപ്പർ മുഖ്യമന്ത്രിയാണോയെന്ന് ബിജെപി

ബം​​​​ഗ​​​​ളൂരു: ബം​​​​ഗ​​​​ളൂരു യെ​​​​ല​​​​ഹ​​​​ങ്ക ഫാ​​​​കി​​​​ർ കോ​​​​ള​​​​നി​​​​യി​​​​ലെ കു​​​​ടി​​​​യൊ​​​​ഴി​​​​പ്പി​​​​ക്ക​​​​ൽ സം​​​​ബ​​​​ന്ധി​​​​ച്ച് കോ​​​​ൺ​​​​ഗ്ര​​​​സ് ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി കെ.​​​​സി. വേ​​​​ണു​​​​ഗോ​​​​പാ​​​​ൽ ന​​​​ട​​​​ത്തി​​​​യ പ​​​​രാ​​​​മ​​​​ർ​​​​ശ​​​​ങ്ങ​​​​ളെ വി​​​​മ​​​​ർ​​​​ശി​​​​ച്ച് ബി​​​​ജെ​​​​പി. വേ​​​​ണു​​​​ഗോ​​​​പാ​​​​ൽ ക​​​​ർ​​​​ണാ​​​​ട​​​​ക​​​​യു​​​​ടെ സൂ​​​​പ്പ​​​​ർ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യാ​​​​ണോ എ​​​​ന്ന് ചോ​​​​ദി​​​​ച്ച പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് ആ​​​​ർ.​​​​ അ​​​​ശോ​​​​ക, സം​​​​സ്ഥാ​​​​ന​​​​ത്തി​​​​നു സ്വാ​​​​ത​​​​ന്ത്ര്യ​​​​വും ബ​​​​ഹു​​​​മാ​​​​ന​​​​വും ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്നും ‘ഹൈ​​​​ക്ക​​​​മാ​​​​ൻ​​​​ഡ് നാ​​​​ട്യ​​​​ങ്ങ​​​​ൾ’ ആ​​​​വ​​​​ശ്യ​​​​മി​​​​ല്ലെ​​​​ന്നും പ​​​​റ​​​​ഞ്ഞു.

“രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി​​​​യു​​​​ടെ​​​​യും കൂ​​​​ട്ടാ​​​​ളി​​​​ക​​​​ളു​​​​ടെ​​​​യും കോ​​​​ള​​​​നി​​​​യ​​​​ല്ല ക​​​​ർ​​​​ണാ​​​​ട​​​​ക. ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ​​​നി​​​​ന്നു​​​​ള്ള നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ പ്ര​​​​കാ​​​​ര​​​​മ​​​​ല്ല ക​​​​ർ​​​​ണാ​​​​ട​​​​ക സ​​​​ർ​​​​ക്കാ​​​​ർ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കേ​​​​ണ്ട​​​​ത്.

കേ​​​​ര​​​​ള​​​​ത്തി​​​​ൽ​​​നി​​​​ന്നു​​​​ള്ള മെ​​​​ഡി​​​​ക്ക​​​​ൽ മാ​​​​ലി​​​​ന്യ​​​​ങ്ങ​​​​ൾ ബ​​​​ന്ദി​​​​പു​ർ വ​​​​ന​​​​മേ​​​​ഖ​​​​ല​​​​യി​​​​ല​​​​ട​​​​ക്കം ത​​​​ള്ളി​​​​യ​​​​പ്പോ​​​​ൾ പോ​​​​ലും വേ​​​​ണു​​​​ഗോ​​​​പാ​​​​ൽ ഇ​​​​ത്ത​​​​ര​​​​ത്തി​​​​ൽ ഇ​​​​ട​​​​പെ​​​​ടാ​​​​ൻ കൂ​​​​ട്ടാ​​​​ക്കി​​​​യി​​​​ട്ടി​​​​ല്ല’’-​​​ അ​​​​ശോ​​​​ക പ​​​​റ​​​​ഞ്ഞു.

Latest News

Up